• +96 6502825831
  • gulfmalayalifederation@gmail.com

Manifesto

1.അംഗങ്ങൾക്കിടയിലെ ഐക്യവും സഹകരണവും വർദ്ധിപ്പിക്കുക.
2. ഗൾഫ് നാടുകളിൽ നിന്നും മടങ്ങി വരുന്ന പ്രവാസിമലയാളികളുടെ നാട്ടിലെ സാമൂഹ്യ സാംസ്കാരിക സാമ്പത്തിക വികാസത്തിന് ലക്ഷ്യത്തോടെ പ്രവർത്തിക്കുക .
3. മടങ്ങിവരുന്നവരുടെ പുനരധിവാസത്തിനും അവർക്ക് നാട്ടിലെ തൊഴിൽ മേഖലയിലെ അവസരങ്ങൾ വികസിപ്പിച്ചെടുക്കുന്നതിനും സംവിധാനം ഒരുക്കുക .
4. വിവിധ കാരണങ്ങളാൽ വിദേശങ്ങളിൽ ജയിലുകളിൽ കഴിയുന്ന പ്രവാസികളുടെ മോചനത്തിനു വേണ്ടി ശ്രമിക്കുക.
5. ക്ഷേമനിധികളിലും സാമൂഹ്യ സുരക്ഷാ പദ്ധതികളിലും അംഗത്വം എടുക്കുന്നതിന് ഗൾഫ് മലയാളികളെ പ്രാപ്തരാക്കുക.
6. പ്രവാസി ഭവന പദ്ധതികൾ തുടങ്ങുക .
7. പ്ലംബിംഗ്, ഇലക്ട്രിക്കൽ, ഇൻറീരിയൽ ഡെക്കറേഷൻ ടൈ ലിംഗ് തുടങ്ങിയ മേഖലകളിൽ ജോലി സാധ്യതകൾ ഉണ്ടാക്കുക, വിദേശത്തും കേരളത്തിലും .
8. വീടുകൾ ,റോഡുകൾ ,ഫ്ലാറ്റുകൾ, പാർക്കുകൾ തുടങ്ങിയ മേഖലകളിൽ വിവിധതരത്തിലുള്ള ജോലിസാധ്യതകൾ ഉണ്ടാക്കുക.
9. കന്നുകാലി വളർത്തൽ, കോഴി വളർത്തൽ, മത്സ്യ കൃഷി ,പച്ചക്കറി കൃഷി തുടങ്ങിയ മേഖലകളിൽ സംരംഭങ്ങൾ തുടങ്ങുക.
10. പ്രവാസികളിലെ ഭിന്നശേഷിക്കാരായ വരുടെ പുനരധിവാസത്തിന് വേണ്ടിയുള്ള പദ്ധതികൾ ആവിഷ്കരിക്കുക.
11. മിനി മാർക്കറ്റുകളും സൂപ്പർ മാർക്കറ്റുകളും ആരംഭിക്കുക.
12. കെട്ടിട നിർമ്മാണ സാമഗ്രികളുടെ നിർമ്മാണ യൂണിറ്റുകൾ ആരംഭിക്കുക.
13. വൈദഗ്ധ്യ വികസനത്തിനായുള്ള വർക്ക് ഷോപ്പുകളും സെമിനാറുകളും സംഘടിപ്പിക്കുക.
14. യൂണിഫോമുകൾക്കും വസ്ത്ര നിർമ്മാണത്തിനുമുള്ള യൂണിറ്റുകൾ തുടങ്ങുക.
15. വ്യവസായ വാണിജ്യ സ്ഥാപനങ്ങളിലേക്കുള്ള സെക്യൂരിറ്റി ജോലിക്കാരുടെ വിതരണ കേന്ദ്രങ്ങൾ തുടങ്ങുക.
16. രോഗികളെ വീട്ടിൽ ചെന്ന് പരിച രിക്കുന്നതിനുള്ള മൊബൈൽഹോം നഴ്സിങ് സ്ഥാപനങ്ങൾ ആരംഭിക്കുക.
17. ഷോപ്പിങ് മാളുകളോട് അനുബന്ധിച്ച് റസ്റ്റോറൻറ്കളും കോഫി ഷോപ്പുകളും ആരംഭിക്കുക.
18. അറബ് ടൂറിസ്റ്റുകൾ ക്കായുള്ള ടൂറിസം സഹായ ഡസ്ക്കുകൾ തുടങ്ങുക.
19. മത-രാഷ്ട്രീയ ചിഹ്നങ്ങൾ ഒരു കാരണവശാലും ഈ സംഘടനയിൽ ഈ ഗ്രൂപ്പുകളിൽ അനുവദിക്കുന്നതല്ല/ മത രാഷ്ട്രീയ ചിന്തകൾ.
20. വാഹനങ്ങൾക്കായുള്ള മോട്ടോർ വർക്ക്ഷോപ്പുകൾ തുടങ്ങുക.
21. കുട ,എൽ ഇ ഡി ബൾബുകൾ തുടങ്ങിയവയുടെ നിർമ്മാണ യൂണിറ്റുകൾ തുടങ്ങുക.
22. ഫെഡറേഷൻ അംഗങ്ങളുടെ ഐഡിയ അനുസരിച്ച് പരസ്പര ചർച്ചകളിൽ കൂടി പുതിയ സംരംഭങ്ങൾ തുടങ്ങുന്നതിന് കേരള ഗവൺമെൻറിൻറെയും കേന്ദ്ര ഗവൺമെൻറിൻറെയും പദ്ധതികളും ടൂറിസം ഉൾപ്പെടെ ഉള്ള തനതായ നാടിൻറെ സൗന്ദര്യത്തെ വികസിപ്പിച്ചെടുക്കുന്ന പദ്ധതികൾ കമ്മറ്റി അംഗങ്ങൾ കൂട്ടായി കിട്ടും ഒറ്റയ്ക്കും തുടങ്ങുന്നതിന് സംഘടന മുൻകൈയെടുക്കും.
23. സഞ്ചരിക്കുന്ന കോഫി ഷോപ്പുകൾ, ഫാസ്റ്റഫുഡ് സംവിധാനം ആയുർവേദ ഹോസ്പിറ്റലുകൾ, ബേക്കറി ,ബോർമ ആരംഭിക്കുക.
24. പ്രവാസി കുടുംബിനികളെ ചേർത്തുകൊണ്ട് ചെറുകിട പദ്ധതികൾ.
25. മെമ്പർമാർക്ക് ഇൻഷുറൻസ്, സുരക്ഷാപദ്ധതി, 2മെമ്പർമാർ പരസ്പര സഹായ പദ്ധതി മുൻകൈ എടുക്കുക.
26. ഗൾഫ് മലയാളി ഫെഡറേഷൻ, സ്നേഹ സാന്ത്വനം സാന്ത്വനം പദ്ധതി.
27. സിവിൽ സർവീസ് കോച്ചിംഗ് സെൻറർ.
28. മലയാളി മലയാളം അറിയൂ മലയാളി കുട്ടികൾക്കായി മലയാളം ഭാഷാ ക്ലാസ്, കവിതകൾ, കഥകൾ, ചോദ്യോത്തര പരിപാടി ഓൺലൈൻ ക്ലാസുകൾ.
29. പ്രവാസി സ്നേഹ ഭവനം.
30. അസോസിയേഷൻ മെമ്പർമാരുടെ വിനോദത്തിനും, മനസികൊള്ളസത്തിനും ഉപകാരപ്രദമാകുന്ന, കലാ, സാംസ്കാരിക പരിപാടികൾ, സ്റ്റേജ് പ്രോഗ്രാംസ് etc. GMF ന്റെ എല്ലാ ഘടകങ്ങളിലും, കൂട്ടയും, പ്രദേശികമായും ഉൾക്കൊള്ളിക്കുക

Contact Us

THIRUVANATHAPURAM

Sri Narasinmhavilasam Complex,
Statue, Trivandrum – 695001, Kerala
+96 6502825831, +97 1508998236
+97 333982363
gulfmalayalifederation@gmail.com

KOZHIKODE

Opp. Private Bus Stand,
Kozhikode